ദോഹ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26 നോടനുബന്ധിച്ച് ഡയസ്പോറാ ഓഫ് മലപ്പുറം (DoM ഖത്തർ) സംഘടിപ്പിക്കുന്ന ആറുമാസം നീണ്ടുനിൽക്കുന്ന “AMAL” ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി. യുവതലമുറയിൽ ലഹരിവിരുദ്ധ അവബോധം ശക്തിപ്പെടുത്തുകയും സമൂഹത്തിന്റെ വിവിധ മേഖലകളെ ഏകോപിപ്പിച്ച് ലഹരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.കെ. ......
കേരളത്തിലെ കാമ്പസിൽ ഇനി കാർട്ടൂൺ പാഠങ്ങളും പഠിക്കാം. കേരള കാർട്ടൂൺ അക്കാദമിയും കൊച്ചിയിലെ രാജഗിരി കോളേജ് ഓഫ് മാനേജ്മെൻ്റ് ആൻഡ് സയൻസസും ചേർന്ന് പദ്ധതി നടപ്പാക്കുന്നതിന് തുടക്കം കുറിച്ചു. ......
ചെന്നൈ:അയൽവീട്ടിലെ അടുപ്പിൽ നിന്ന് പുകയുയരുമ്പോൾ സ്വന്തം വീട് കത്തിയമരുന്നത് കാണാതെ പോകുന്ന കടുത്ത അന്ധത ബാധിച്ചിരിക്കുകയാണ് ഡിഎംകെയ്ക്ക്. കേരളത്തിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് തിരിച്ചടികളെക്കുറിച്ച് ഡിഎംകെയുടെ മുഖപത്രമായ 'മുരശൊലി' നടത്തിയ കണ്ടെത്തലുകൾ തികച്ചും ഹാസ്യാസ്പദവും രാഷ്ട്രീയ പാപ്പരത്തം വിളിച്ചോതുന്നതുമാണ്. ......
കർണാടകം: കിഴക്കൻ ബംഗളുരുവിലെ കെ ആർ പുരത്തെ ഒരു ഫ്ലാറ്റിൽ മൂന്നുപേർ കൊല്ലപ്പെട്ട ദാരുണസംഭവം നഗരവാസികളെ നടുക്കം കൊള്ളിച്ചിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയർമാരായ സോമസുന്ദർ(52) അദ്ദേഹത്തിന്റെ ഭാര്യ മുത്തുലക്ഷ്മി (45) അവരുടെ ഇളയമകളും വിദ്യാർത്ഥിനിയുമായ സുപ്രിയ (19) എന്നിവരാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ......
കൊച്ചി: നാവികസേനയിലെ കമാൻഡർ എന്ന വ്യാജേന തൊഴിൽ തട്ടിപ്പ് നടത്തിയതിന് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്ത പത്തനംതിട്ട അടൂർ കോട്ടക്കകത്ത് മഠത്തിൽ ബിമൽ എസ് നമ്പൂതിരിപ്പാട് (46) പിടിയിലായത് നേവൽ ഇൻ്റലിജൻസ് നടത്തിയ നീക്കങ്ങളിൽ. പാലാരിവട്ടം പാടിവട്ടത്തെ ഒരു വീട് കേന്ദ്രീകരിച്ചാണ് നാവികസേനാ ഉദ്യോഗസ്ഥനെന്ന വ്യാജേന തൊഴിൽ തട്ടിപ്പ് നടത്തിയത്. പത്തനംതിട്ട പന്തളം സ്വദേശിയായ യുവാവിന് മിൽമയിലും ഭാര്യയ്ക്കും സഹോദരിക്കും കേരളാ അഗ്രോ മിഷ്യനറി കോർപ്പറേഷനിലും (അഗ്രോ ) ജോലി തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് 18 ലക്ഷം രൂപയാണ് വാങ്ങിയത്. ......
ഇക്കാലത്ത് ഏറ്റവും വാണിജ്യമൂല്യമുള്ളത് വിവാദങ്ങൾക്കാണ്. സമൂഹമാധ്യമങ്ങൾ വ്യാപകമായതോടെ അതു പ്രചരിപ്പിക്കാനുള്ള സാധ്യതയും വർദ്ധിച്ചു.......
കൊച്ചി: തിരക്കഥാകൃത്ത് ജോൺ പോളിന്റെ ഭാര്യ ഐഷ (75) നിര്യാതയായി.......
തലശ്ശേരി: ദർസിൽ പഠിക്കുന്ന 14-കാരനായ വിദ്യാർഥിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ പ്രമുഖ മുസ്ലിം ലീഗ് നേതാവിനെതിരെ തലശ്ശേരി ടൗൺ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മുസ്ലിം ലീഗ് ജില്ലാ നേതാവും സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന നേതാവും ജില്ലാ കോർഡിനേറ്ററുമായ അഹമ്മദ് തേർളായിക്കെതിരെയാണ് കേസ്. ......
പേരാമ്പ്ര: ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പേരാമ്പ്രയിലെ സമൂസ നിർമാണ യൂണിറ്റ് അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിച്ചിരുന്ന ആയിരത്തോളം സമൂസകളും ഉദ്യോഗസ്ഥർ നശിപ്പിച്ചു.
കുരുടിമുക്കിലെ കോഫി ഇൻ സ്ഥാപനത്തിലായിരുന്നു പരിശോധന. ......